The first Corona case was reported in Japan, before Italy and America. However, a sharp increase was not reported in Japan. How Japan control its spread. JP steer analyze here ഇറ്റലിയിലും അമേരിക്കയിലുമൊക്കെ കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്യുന്നതിനും മുമ്പ്, ചൈനക്കൊപ്പം തന്നെ കോറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ജപ്പാന്‍. 2020 ജനുവരി 16 ന് ഹൊക്കയ്ഡോ പ്രവിശ്യലായിരുന്നു അത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 2-3 ആഴ്ചകള്‍ക്കുള്ളില്‍1000 ത്തിലേക്കും 10000 ലേക്കും കുതിച്ച് ചാടുന്ന പ്രവണതയാണ് ചൈനയിലും, ഫ്രാന്‍സിലും, ഇറ്റലിയിലും അമേരിക്കയിലുമൊക്കെ നമ്മള്‍ കണ്ടു. എന്നാല്‍ പ്രതിരോധത്തിന്‍റേയും, പുനരുജ്ജീവനത്തിന്‍റേയും തുരുത്തായ് നിലനിന്നു ജപ്പാന്‍.
https://www.youtube.com/watch?v=ZoU6Bfym-yA&t=237s